Author: admin

ധൂർത്തും ആർഭാടവും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

എറണാകുളം : ഈ കാലഘട്ടത്തിലും സ്വന്തമായി വാസയോഗ്യമായ ഭവനം ഇല്ലാത്ത ആയിരങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഏറെ വേദനാജനകമാണെന്നും ധൂർത്തും ആർഭാടവും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുവാൻ സമൂഹം മുന്നോട്ട് വരണമെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ...

സ്വയം സഹായ സംഘങ്ങൾക്ക് വായ്പാ വിതരണം നടത്തി.

എറണാകുളം : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നാഷണൽ മൈനോറിറ്റി ഡെവലപ്മെൻറ് ആന്റ് ഫിനാൻസ് കോർപ്പറേഷന്റെ പങ്കാളിത്തത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നുമായി ...

കാറ്ററിങ് ബേക്കിംഗ് കോഴ്സ് ഇ.എസ്.എസ്.എസ്-ൽ സംഘടിപ്പിച്ചു.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കാനറ ബാങ്ക് ചേർന്ന് സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ കാറ്ററിങ് ബേക്കിംഗ് കോഴ്സ് 9/3/2022 മുതൽ 15/3/2022 വരെ ഇ.എസ്.എസ്.എസ് ൽ സംഘടിപ്പിച്ചു. കാനറാബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അന്നമ്മ സൈമൺ ...

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി - 2022 എറണാകുളം MLA ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ...

ദൃശ്യം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും രവിപുരം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി ദൃശ്യം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പിള്ളി ഹോളി ഫാമിലി ചർച്ച്‌ പാരിഷ് ഹാളിൽ വെച്ച് നടന്ന ...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്.

ഉന്നത വിജയം നേടിയ 225 എസ്. എസ്. ൽ. സി, ഹയർ സെക്കന്ററി, ബിരുദ - ബിരുദാനന്തര വിദ്യാർത്ഥികളെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി സ്ക്കോളർഷിപ്പുകൾ നൽകി ...

വരാപ്പുഴ അതിരൂപത കെ. ൽ. എം വാർഷിക ജനറൽ കൗൺസിൽ.

കേരളത്തിലെ കത്തോലിക്ക സഭയുടെ തൊഴിലാളികളോടുള്ള പ്രതിജ്ഞാബന്ധതയുടെ തിളക്കമാർന്ന മുഖമാണ് കേരള ലേബർ മൂവ്മെന്റ് എന്ന് ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം എറണാകുളം ...

ലോക റേഡിയോ ദിനാചരണം – എക്സിബിഷൻ & വെബിനാർ ഉദ്ഘാടനം ചെയ്തു.

ലോക റേഡിയോ ദിനാ ചാരണത്തോടനുബന്ധിച്ച് പുതുതലമുറയ്ക്ക് റേഡിയോയുടെ ചരിത്രവും പ്രാധാന്യവും പകർന്നു നൽകുന്നതിനും വിവിധ കാലഘട്ടങ്ങളിലെ റേഡിയോകൾ പരിചയപ്പെടുത്തുന്നതിനുമായി ഇന്നും നാളെയുമായി (ഫെബ്രുവരി 16, 17 തീയതികളിൽ) രാവിലെ 10 മുതൽ വൈകിട്ട് 5 ...