ആർച്ച് ബിഷപ്പ്സ് സ്നേഹ ഭവന പൂർത്തീകരണ പദ്ധതി
ആർച്ച് ബിഷപ്പ്സ് സ്നേഹ ഭവന പൂർത്തീകരണ പദ്ധതി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, 2025 ജൂൺ 30 തീയതി 40 കുടുംബങ്ങൾക്ക് അഭിവന്ദ്യ ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ധനസഹായം ( 10,95,000 ...