ലഹരിക്കെതിരെ വോക്കത്തോൺ നടത്തി
ലഹരിക്കെതിരെ വോക്കത്തോൺ നടത്തി വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ലഹരിക്കെതിരെ വോക്കത്തോൺ സംഘടിപ്പിച്ചു. പുരുഷ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മണപ്പാട്ടി പറമ്പിൽ നിന്ന് സെൻ്റ് ...








