സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഒരുക്കി ഈ.എസ്.എസ്.എസ്.
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ലൂർദ് ഹോസ്പിറ്റലും സംയുക്തമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 500 പേർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി. ഈ.എസ്.എസ്. എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് ലൂർദ് ഹോസ്പിറ്റൽ ...









