ഫുഡ് കിറ്റ് വിതരണം ചെയ്തു
കേരള ലേബർ മൂവ് മെന്റ് (KLM) സംസ്ഥാന സമിതിയിൽ നിന്നും ലഭിച്ച ഫുഡ് കിറ്റ് ഗാർഹിക തൊഴിലാളികൾക്കു KLM വരാപ്പുഴ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് വിതരണം ചെയ്തു.
കേരള ലേബർ മൂവ് മെന്റ് (KLM) സംസ്ഥാന സമിതിയിൽ നിന്നും ലഭിച്ച ഫുഡ് കിറ്റ് ഗാർഹിക തൊഴിലാളികൾക്കു KLM വരാപ്പുഴ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് വിതരണം ചെയ്തു.
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ജൻ ശിക്ഷൻ സൻസ്ഥാനും സംയുക്തമായി നടത്തുന്ന ട്രഡീഷണൽ സ്നാക്ക് മേക്കിങ് പരിശീലനം വെണ്ടുരുത്തി പള്ളി ഹാളിൽ വച്ച് ഫാ. അൽഫോൻസ് പനയ്ക്കൽ ഉൽഘാടനം ചെയ്തു. റീജിയണൽ ...
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിലെ 2021 ക്രിസ്മസ് പുതുവത്സര ആഘോഷം ESSS ഹാളിൽ വച്ച് സംഘടിപ്പിച്ചു. ESSS ഡയറക്ടർ ഫാ.മാർട്ടിൻ അഴീക്കകത്തിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു.തുടർന്ന് നടത്തിയ ...
എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ അനുവൽ ജനറൽ ബോഡി മീറ്റിംഗ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇ. എസ് എസ്.എസ്. ഹാളിൽ വച്ച് സംഘടിപ്പിച്ചു. എറണാകുളം സോഷ്യൽ സർവ്വീസ് ...
എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടേയും കാരിത്താസ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ കടമക്കുടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന നവജീവൻ ദുരന്ത ലഘൂകരണ പരിപാടിയുടെ ഭാഗമായി സന്നദ്ധ സേവകർക്ക് സെർച്ച് ആന്റ് റെസ്ക്യൂ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം ...
കാരിത്താസ് ഇന്ത്യയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി നടത്തിയ വാക്കത്തോൺ അർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. ആശാകിരണം ക്യാൻസർ സുരക്ഷാ പദ്ധതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സമ്മേളനം കൊച്ചി ...
ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയോടനുബന്ധിച്ച് നാഷണൽ ലീഗൽ സർവ്വീസ് അതോറിറ്റി ആരംഭിച്ച നിയമ ബോധന കർമ്മപരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ ലീഗൽ ...
എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്‌മെന്റ് ഏജൻസിയായ ജൻ ശിക്ഷൻ സംസ്ഥാനും സംയുക്തമായി നടത്തുന്ന സ്കിൽ ഡവലപ്‌മെന്റ് ക്ലാസ്സുകൾ നേരിൽ കാണുവാനും വിലയിരുത്തുവാനുമായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വികസന ...
കടമക്കുടി പഞ്ചായത്തിൽ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി പൊക്കാളി നെൽകൃഷി വിളവെടുത്തു. എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം ചെയ്തു. ചേന്നൂരിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കർ പാടത്താണ് ഡ്രീംസ് സ്വയം സഹായ ...
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഇൻഡ്യയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ സർവൈവേഴ്‌സ് മീറ്റ് ഈ.എസ്.എസ്.എസ് -ൽ വച്ച് സംഘടിപ്പിച്ചു. കാൻസറിനെ അതിജീവിച്ച 32 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഈ.എസ്.എസ്. ...