സ്വാതന്ത്ര്യ ദിനാഘോഷം 2023 : എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ ത്രിവർണ്ണ പതാക ഉയര്‍ത്തി 77- ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയുണ്ടായി. കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വയം സഹായ സംഘങ്ങൾ അവാർഡ് ദാന ചടങ്ങുകൾ സംഘടിപ്പിച്ചു.