വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, ഇ. എസ്. എസ്. എസ്. സെന്റർ ഫോർ ലേണിംഗിന്റെ ഭാഗമായി തൊഴിൽ സംരംഭകരെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി രണ്ട് മാസത്തെ തയ്യൽ പരിശീലനം കൊടുത്തു. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ 16 പേർക്ക് 06/02/24 -ൽ ഇ. എസ്. എസ്. എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്, സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു.