Author: admin

കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന മന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ ഈ.എസ്.എസ്.എസ്. സന്ദർശിച്ചു.

എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്‌മെന്റ് ഏജൻസിയായ ജൻ ശിക്ഷൻ സംസ്ഥാനും സംയുക്തമായി നടത്തുന്ന സ്കിൽ ഡവലപ്‌മെന്റ് ക്ലാസ്സുകൾ നേരിൽ കാണുവാനും വിലയിരുത്തുവാനുമായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വികസന ...

പൊക്കാളി കൊയ്ത്തുത്സവം

കടമക്കുടി പഞ്ചായത്തിൽ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി പൊക്കാളി നെൽകൃഷി വിളവെടുത്തു. എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്‌ ഉദ്ഘാടനം ചെയ്തു. ചേന്നൂരിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കർ പാടത്താണ് ഡ്രീംസ് സ്വയം സഹായ ...

കാൻസർ സർവൈവേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഇൻഡ്യയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ സർവൈവേഴ്‌സ് മീറ്റ് ഈ.എസ്.എസ്.എസ് -ൽ വച്ച് സംഘടിപ്പിച്ചു. കാൻസറിനെ അതിജീവിച്ച 32 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഈ.എസ്.എസ്. ...

സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഒരുക്കി ഈ.എസ്.എസ്.എസ്.

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ലൂർദ് ഹോസ്പിറ്റലും സംയുക്തമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 500  പേർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി. ഈ.എസ്‌.എസ്. എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ്  ലൂർദ് ഹോസ്പിറ്റൽ ...

ദുരന്ത ലഘൂകരണ കിറ്റ് വിതരണം ചെയ്യ്തു.

വരാപ്പുഴ അതിരൂപതഎറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തിൽ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കടമക്കുടി പഞ്ചായത്തിലെ 10 വാർഡുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നവജീവൻ പദ്ധതിയുടെ ഭാഗമായി എമർജൻസി എക്യുപ്മെന്റ്സും വാർഡ് ഡെവലപ്മെന്റ് പ്ലാനും , പഞ്ചായത്തിനും ...

സ്വയം തൊഴിൽ പരിശീലനം ആരംഭിച്ചു

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്രസർക്കാരിന്റെ സ്കിൽ ഡെവലപ്‌മെന്റ് ഏജൻസിയായ ജൻ ശിക്ഷൻ സൻസ്ഥാനും (JSS) സംയുക്തമായി സ്വയം തൊഴിൽ പരിശീലനം ESSS - ൽ ആരംഭിച്ചു. കേരള സോഷ്യൽ സർവീസ് ...

അതിഥി തൊഴിലാളികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സി. സി. ബി. ഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡന്റെ നേതൃത്വത്തിൽ 400 ഓളം കുടിയേറ്റ തൊഴിലാളികൾക്ക് കോവിഷീൽഡ് ...

മികച്ച ആനുവൽ റിപ്പോർട്ടിനുള്ള പുരസ്കാരം ESSS കരസ്ഥമാക്കി

കേരളത്തിലെ കത്തോലിക്കാ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളിൽ 2019 - 2020 ഈ വർഷത്തെ മികച്ച ആനുവൽ റിപ്പോർട്ടിനുള്ള ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പുരസ്കാരം വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം ...

മെഡിക്കൽ കിറ്റ് നൽകി

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇൻഡ്യ, മെൽബൺ രൂപത ,കാത്തോലിക് മിഷൻ, കെ.സി.ബി.സി, കേരള സോഷ്യൽ സർവീസ് ഫോറം എന്നിവരുടെ സഹകരത്തോടെ വരാപ്പുഴ അതിരുപതയുടെ  സാമൂഹിക സേവന വിഭാഗമായ ...

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.

കോവിഡ് മഹാമാരിമൂലം ലോകമെമ്പാടും ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കായ ആളുകളെ ഓർമ്മിച്ചുകൊണ്ട് , ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുവാൻ സ്വജീവൻ വെടിഞ്ഞ ആരോഗ്യ സന്നദ്ധ പ്രവർത്തകർക്ക് ആദരമർപ്പിച്ചു കൊണ്ട് ... മഹാമാരി മൂലം ജീവൻ ...