Author: admin

മൈത്രി നിധി ലിമിറ്റഡ് ഉത്ഘടനം ചെയ്തു

എറണാകുളം : എറണാകുളം കച്ചേരിപാടിയിലെ പ്രൊവിഡൻസ് റോഡിൽ ഇ എസ് എസ് എസ് മൈത്രി നിധി ലിമിറ്റഡ് വരാപ്പുഴ അർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ സാധാരണക്കാരായ സ്ത്രീകളെ ...

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് അവബോധം വളര്‍ത്താന്‍ ഇന്‍ഷുറന്‍സ് സ്കീം ആരംഭിച്ചു

എറണാകുളം: വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാര്‍ത്ഥിക്കായി ഏര്‍പ്പെടുത്തിയ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉത്ഘാടനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിക്കുന്നു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് അസിസ്റ്റന്‍റ് ...

അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം

എറണാകുളം : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം കൊച്ചി കോർപ്പറേഷൻ വർക്ക്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത ...

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപെട്ട സ്ത്രീ തൊഴിലാളികൾക്കായി ഒരുകോടി നാൽപ്പത് ലക്ഷം രൂപ

എറണാകുളം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപെട്ട സ്ത്രീ തൊഴിലാളികൾക്കായി ഒരുകോടി നാൽപ്പത് ലക്ഷം രൂപ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കേരള പിന്നോക്ക വിഭാഗ വികസന കോര്പറേഷന്റെ സഹായത്തോടെ വിതരണം ചെയ്തു. ...

സ്കോളർഷിപ്പ് വിതരണം നടത്തി

എറണാകുളം : വരാപ്പുഴ അതിരൂപത സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, എസ്.എസ്. എൽ.സി , പ്ലസ് ടു എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഇ.എസ് . എസ്.എസ്. സംഘാംഗങ്ങളുടെ ...

ലോക കാന്‍സര്‍ ദിനാചരണം സംഘടിപ്പിച്ചു

എറണാകുളം : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സർവീസ് സ്സൊസൈറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി4 വ്യാഴാഴ്ച്ച രാവിലെ 11ന് ഇ.എസ്.എസ്.എസ്.ഹാളില്‍ വച്ച് കാന്‍സര്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.  ഈ പരിപാടിയുടെ ഔദ്യോഗിക ...

ഇ.എസ്.എസ്.എസ് ‘വിന്നേഴ്സ് മീറ്റ് 2021’ ശ്രീ.ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീ സ്സൊസൈറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇ.എസ്.എസ്.എസി ന്‍റെ സ്വയം സഹായ സംഘങ്ങള്‍, മറ്റുസമിതികള്‍ എന്നിവയില്‍ നിന്നും നിന്നും തിരഞ്ഞെടുക്കപ്പെട്ട 23 ജനപ്രതിനിധികളെ ...