ദൃശ്യം സൗജന്യ നേത്ര പരിശോധനക്യാമ്പ് സംഘടിപ്പിച്ചു
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ചൈതന്യ ഐ ഹോസ്പിറ്റൽ രവിപുരവും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യം സൗജന്യ നേത്ര പരിശോധനക്യാമ്പ് 22.06.2022 ബുധനാഴ്ച കടവന്ത്രയിലെ സെബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 152 ...