ഡയാലിസിസ് ചലഞ്ച്: 1000 സൗജന്യ ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്തു.
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ നിർധനരായ രോഗികൾക്കു വേണ്ടി ഹൈബി ഈഡൻ എം പിയും വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് നടപ്പിലാക്കുന്ന ഡയാലിസിസ് ചലഞ്ച് പ്രൊജക്ടിന്റെ ഭാഗമായുള്ള ...









