INTERNATIONAL MEN’S DAY – 2023
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു. കൊച്ചി. വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണവും, പുരുഷ സ്വാശ്രയ സംഘങ്ങളുടെ ഇരുപതാമതു വാർഷികവും നടത്തി. ...