വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ആർച്ച്ബിഷപ്സ് സ്നേഹഭവന പദ്ധതിയുടെ ഭാഗമായി 30 കുടുംബങ്ങൾക്ക്  ഭവന പൂർത്തീകരണ ധനസഹായം നൽകി.

12.07.23 ബുധനാഴ്ച്ച വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ അതിരൂപത ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്  ധനസഹായ വിതരണം നിർവ്വഹിച്ചു. അതിരൂപതാ മക്കളിലാരും ഭവനരഹിതരായി ഉണ്ടാകരുതെന്ന വലിയ ലക്ഷ്യത്തോടെ അഭിവന്ദ്യ പിതാവ് ആരംഭിച്ച പദ്ധതിയിൽ നാനാ ജാതി മതസ്ഥരായ കുടുംബങ്ങളാണ് പദ്ധതിയുടെ ഉപഭോക്താക്കൾ.പ്രസ്തുത ചടങ്ങിൽ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാദർ മാർട്ടിൻ അഴീക്കകത്ത് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയും,അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജിബിൻ മാതിരപ്പള്ളി ഏവർക്കും നന്ദി പറയുകയും .