പൊന്നാരിമംഗലം വ്യാകുല മാത ദേവാലയത്തിൽ കെ എൽ എം യൂണിറ്റ് രൂപികരിച്ചു.
2025 വർഷത്തിൽ സംഘടനയെ കൂടുതൽ ശാക്തികരിക്കുന്നതിൻ്റെ ഭാഗമായി പൊന്നാരി മംഗലം വ്യാകുല മാത ദേവാലയത്തിൽ കേരള ലേബർ മൂവ്മെൻ്റ് (KLM ) രൂപികരിച്ചു. യോഗത്തിൽ Esss/klm ഡയറക്ടർ റവ.ഡോ സിജൻ ആൻ്റണി മണു വേലിപറമ്പിൽ, ...









