കാൻസർ സർവൈവേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഇൻഡ്യയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ സർവൈവേഴ്‌സ് മീറ്റ് ഈ.എസ്.എസ്.എസ് -ൽ വച്ച് സംഘടിപ്പിച്ചു. കാൻസറിനെ അതിജീവിച്ച 32 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഈ.എസ്.എസ്. ...