സൗജന്യ ദന്ത പരിശോധന ക്യാമ്പ്തോമസ്പുരം – 2023
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും അമൃത ഹോസ്പിറ്റലും സംയുക്ത ഫെഡറേഷനും ഒരുമിച്ച് സംഘടിപ്പിച്ച സൗജന്യ ദന്ത പരിശോധന ക്യാമ്പ് 09.07.23 ഞായറാഴ്ച രാവിലെ 9.30 ന് തോമസ്പുരം സെന്റ് തോമസ് ഹാളിൽ വെച്ച് നടത്തി. ...