വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസസ് സൊസൈറ്റി ആർച്ച് ബിഷപ്പ്സ്സ് സ്നേഹ ഭവനം ധനസഹായ വിതരണം നടത്തി.
എറണാകുളം : ഈ കാലഘട്ടത്തിലും സ്വന്തമായി വാസയോഗ്യമായ ഭവനം ഇല്ലാത്ത ആയിരങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഏറെ വേദനാജനകമാണെന്നും ധൂർത്തും ആർഭാടവും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുവാൻ സമൂഹം മുന്നോട്ടുവരണമെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ...