ക്രെഡിറ്റ് ലിങ്കേജ് ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി സർക്കാർ സ്ഥാപനമായ കെ.എസ്.ബി.സി.ഡി.സി യുമായി ചേർന്ന് നടത്തുന്ന ക്രെഡിറ്റ് ലിങ്കേജ് പ്രോഗ്രാമിന്റെ ഭാഗമായി ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു. ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാ. ...