ട്രഡീഷണൽ സ്നാക്ക് മേക്കിങ് പരിശീലനം ആരംഭിച്ചു
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ജൻ ശിക്ഷൻ സൻസ്ഥാനും സംയുക്തമായി നടത്തുന്ന ട്രഡീഷണൽ സ്നാക്ക് മേക്കിങ് പരിശീലനം വെണ്ടുരുത്തി പള്ളി ഹാളിൽ വച്ച് ഫാ. അൽഫോൻസ് പനയ്ക്കൽ ഉൽഘാടനം ചെയ്തു. റീജിയണൽ ...