ലോക കാന്‍സര്‍ ദിനാചരണം സംഘടിപ്പിച്ചു
എറണാകുളം : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സർവീസ് സ്സൊസൈറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി4 വ്യാഴാഴ്ച്ച രാവിലെ 11ന് ഇ.എസ്.എസ്.എസ്.ഹാളില്‍ വച്ച് കാന്‍സര്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഔദ്യോഗിക ...