പൊക്കാളി കൊയ്ത്തുത്സവം
കടമക്കുടി പഞ്ചായത്തിൽ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി പൊക്കാളി നെൽകൃഷി വിളവെടുത്തു. എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം ചെയ്തു. ചേന്നൂരിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കർ പാടത്താണ് ഡ്രീംസ് സ്വയം സഹായ ...