Category: Latest events

31 കുടുംബങ്ങൾക്ക് ഭവന പൂർത്തീകരണത്തിനുള്ള സഹായധനം

വരാപ്പുഴ അതിരൂപത സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നാനജാതിമതസ്ഥരായ 31 കുടുംബങ്ങൾക്ക് ഭവന പൂർത്തീകരണത്തിനുള്ള സഹായധനം ESSS ഹാളിൽ വെച്ച് വിതരണം ചെയ്തു.വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ...

തയ്യൽ, എംബ്രോയിഡറി പരിശീലനം ആരംഭിച്ചു.

വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ - എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ...