Author: admin

അനുവൽ ജനറൽ ബോഡി മീറ്റിംഗ്

എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ അനുവൽ ജനറൽ ബോഡി മീറ്റിംഗ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇ. എസ് എസ്.എസ്. ഹാളിൽ വച്ച്‌ സംഘടിപ്പിച്ചു. എറണാകുളം സോഷ്യൽ സർവ്വീസ് ...

നവജീവൻ ടാസ്‌ക്ക് ഫോഴ്‌സ് വോളണ്ടീയേഴ്‌സിന് പരിശീലനം നൽകി

എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടേയും കാരിത്താസ് ഇന്ത്യയുടെയും  സംയുക്താഭിമുഖ്യത്തിൽ കടമക്കുടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന നവജീവൻ ദുരന്ത ലഘൂകരണ പരിപാടിയുടെ ഭാഗമായി സന്നദ്ധ സേവകർക്ക് സെർച്ച് ആന്റ് റെസ്ക്യൂ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം ...

വാക്കത്തോൺ സംഘടിപ്പിച്ചു

കാരിത്താസ് ഇന്ത്യയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി നടത്തിയ വാക്കത്തോൺ അർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ആശാകിരണം ക്യാൻസർ സുരക്ഷാ പദ്ധതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സമ്മേളനം കൊച്ചി ...

ജില്ലാതല നിയമ ബോധന അമൃത മഹോത്സവത്തിന് വിരാമമായി.

ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയോടനുബന്ധിച്ച് നാഷണൽ ലീഗൽ സർവ്വീസ് അതോറിറ്റി ആരംഭിച്ച നിയമ ബോധന കർമ്മപരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ ലീഗൽ ...

കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന മന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ ഈ.എസ്.എസ്.എസ്. സന്ദർശിച്ചു.

എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്‌മെന്റ് ഏജൻസിയായ ജൻ ശിക്ഷൻ സംസ്ഥാനും സംയുക്തമായി നടത്തുന്ന സ്കിൽ ഡവലപ്‌മെന്റ് ക്ലാസ്സുകൾ നേരിൽ കാണുവാനും വിലയിരുത്തുവാനുമായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വികസന ...

പൊക്കാളി കൊയ്ത്തുത്സവം

കടമക്കുടി പഞ്ചായത്തിൽ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി പൊക്കാളി നെൽകൃഷി വിളവെടുത്തു. എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്‌ ഉദ്ഘാടനം ചെയ്തു. ചേന്നൂരിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കർ പാടത്താണ് ഡ്രീംസ് സ്വയം സഹായ ...

കാൻസർ സർവൈവേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഇൻഡ്യയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ സർവൈവേഴ്‌സ് മീറ്റ് ഈ.എസ്.എസ്.എസ് -ൽ വച്ച് സംഘടിപ്പിച്ചു. കാൻസറിനെ അതിജീവിച്ച 32 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഈ.എസ്.എസ്. ...

സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഒരുക്കി ഈ.എസ്.എസ്.എസ്.

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ലൂർദ് ഹോസ്പിറ്റലും സംയുക്തമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 500  പേർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി. ഈ.എസ്‌.എസ്. എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ്  ലൂർദ് ഹോസ്പിറ്റൽ ...

ദുരന്ത ലഘൂകരണ കിറ്റ് വിതരണം ചെയ്യ്തു.

വരാപ്പുഴ അതിരൂപതഎറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തിൽ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കടമക്കുടി പഞ്ചായത്തിലെ 10 വാർഡുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നവജീവൻ പദ്ധതിയുടെ ഭാഗമായി എമർജൻസി എക്യുപ്മെന്റ്സും വാർഡ് ഡെവലപ്മെന്റ് പ്ലാനും , പഞ്ചായത്തിനും ...

സ്വയം തൊഴിൽ പരിശീലനം ആരംഭിച്ചു

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്രസർക്കാരിന്റെ സ്കിൽ ഡെവലപ്‌മെന്റ് ഏജൻസിയായ ജൻ ശിക്ഷൻ സൻസ്ഥാനും (JSS) സംയുക്തമായി സ്വയം തൊഴിൽ പരിശീലനം ESSS - ൽ ആരംഭിച്ചു. കേരള സോഷ്യൽ സർവീസ് ...