Category: Uncategorized

ആരോഗ്യ-ബോധവത്കരണവും മെഡിക്കൽ ക്യാമ്പും 2023.

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും നടത്തി. എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഞാറക്കൽ മഞ്ഞനക്കാടുള്ള അന്യ സംസ്ഥാന തൊഴിലാളികൾക്ക് ...