വാർഷിക ജനറൽ ബോഡി മീറ്റിംഗ്
എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (ഇ.എസ്.എസ്.എസ് ) വാർഷിക ജനറൽ ബോഡി മീറ്റിംഗ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇ. എസ് എസ്.എസ്. ഹാളിൽ ...
എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (ഇ.എസ്.എസ്.എസ് ) വാർഷിക ജനറൽ ബോഡി മീറ്റിംഗ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇ. എസ് എസ്.എസ്. ഹാളിൽ ...
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും രവിപുരം ചൈതന്യ ഐ ഹോസ്പിറ്റൽ സംയുക്തമായി സംഘടിപ്പിച്ച "ദൃശ്യം" സൗജന്യ നേത്ര പരിശോധനക്യാമ്പ് മരട് മേരി മാഗ്ദലേൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 130 പേർ ...
എറണാകുളം : ഈ കാലഘട്ടത്തിലും സ്വന്തമായി വാസയോഗ്യമായ ഭവനം ഇല്ലാത്ത ആയിരങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഏറെ വേദനാജനകമാണെന്നും ധൂർത്തും ആർഭാടവും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുവാൻ സമൂഹം മുന്നോട്ടുവരണമെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ...
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ നിർധനരായ രോഗികൾക്കു വേണ്ടി ഹൈബി ഈഡൻ എം പിയും വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് നടപ്പിലാക്കുന്ന ഡയാലിസിസ് ചലഞ്ച് പ്രൊജക്ടിന്റെ ഭാഗമായുള്ള ...
വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ചൈതന്യ ഐ ഹോസ്പിറ്റൽ രവിപുരവും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യം സൗജന്യ നേത്ര പരിശോധനക്യാമ്പ് 22.06.2022 ബുധനാഴ്ച കടവന്ത്രയിലെ സെബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 152 ...
എറണാകുളം : ലോക ഗാർഹിക തൊഴിലാളി ദിനചാരണത്തിന്റെ ഭാഗമായി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള ലേബർ മൂവ്മെന്റും സംയുക്തമായി നടത്തിയ ഗാർഹിക തൊഴിലാളി ദിനാഘോഷം എറണാകുളം MLA ശ്രീ. T. J വിനോദ് ...
വരാപ്പുഴ അതിരൂപത സാമൂഹ്യ സുരക്ഷാ കോഡിനേറ്റർമാരുടെ രൂപതാതല പരിശീലനം ദർശൻ 2022 എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ബി.സി.സി. ഡയറക്റ്ററേറ്റ്മായി ചേർന്ന് സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. ഫാ. മാത്യു ...
പാലാരിവട്ടം : ലോക പരിസ്ഥിതി ദിന സന്ദേശവുമായി പാലാരിവട്ടം സെന്റ്. വിൻസെന്റ് ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ നടത്തിയ സൈക്കിള ത്തോൺ എറണാകുളം MLA ശ്രീ. T. J. വിനോദ് ഉത്ഘാടനം ...
എറണാകുളം : വിദേശ വിദ്യാഭ്യാസ - തൊഴിൽ രംഗത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ അജിനോറ ഇൻസ്റ്റിറ്റ്യൂട്ട് ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും വരാപ്പുഴ അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായും സഹകരിച്ച് നടപ്പിലാക്കുന്ന ബെയ്സിക്ക് ലൈഫ് സപ്പോർട്ട് - സന്നദ്ധ പ്രവർത്തകരുടെ പരിശീലന പദ്ധതി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്‌ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജീവൻറെ മൂല്യം വലുതാണെന്നും അതിനെതിരായി പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ആർച്ച് ബിഷപ്പ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രഥമ ശുശ്രൂഷ നൽകുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉദാത്തമായ പ്രവർത്തനത്തിലാണ് നാം പങ്കാളികളാകുന്നതെന്നും ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു. എറണാകുളം എംഎൽഎ ശ്രീ ടി ജെ വിനോദ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ആദ്യ ബാച്ചിന്റെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗ്ഗീസ് പദ്ധതിയെക്കുറിച്ച് ...
ചൈതന്യ ഐ ഹോസ്പിറ്റൽ എറണാകുളവുമായി സഹകരിച്ച് തമ്മനം, നെട്ടൂർ, സൗത്ത് ചിറ്റൂർ, കലൂർ എന്നിവിടങ്ങളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇ.എസ്.എസ്.എസ്. സംഘടിപ്പിച്ചു. ചൈതന്യ ഐ ഹോസ്പിറ്റൽ രവിപുരം, ചൈതന്യ ഐ ഹോസ്പിറ്റൽ പാലാരിവട്ടം ...