Category: Latest events

KLM വനിതാഫോറം ജനറൽ ബോഡി യോഗം

അഡ്വ. ടീന ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ 2025 ജൂൺ 15 ഞായർ രാവിലെ 10.30 ന് എറണാകുളം സോഷ്യൽ സർ വ്വീസ് സൊസൈറ്റി ഹാളിൽ വച്ച് വനിതാ ഫോറം ജനറൽ ബോഡി യോഗം കൂടി. ശ്രീ* ...

ബേക്കിങ് കോഴ്സ് സംഘടിപ്പിച്ചു

ബേക്കിങ് കോഴ്സ് സംഘടിപ്പിച്ചു വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ദ്വി ദിന ബേക്കിങ് കോഴ്സ് സംഘടിപ്പിച്ചു. 25 പേർ പങ്കെടുത്ത പരിശീലന പരിപാടി സിനി ഗ്രേഷ്യസ് നയിച്ചു. കോഴ്സിൽ ...

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

വരാപ്പുഴ അതിരൂപതയും,എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ് ഇൻ ന്ത്യയും സംയുക്തമായി തീരദേശ മേഖലയിൽ കടൽക്ഷോഭം അനുഭവിക്കുന്നവർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പദ്ധതിയിൽ വൈപ്പിൻ തീരദേശ മേഖലയായ മുരുക്കുംപാടം , പുതുവൈപ്പ്, ...

ആർച്ച് ബിഷപ്പ്സ് സ്നേഹ ഭവന പൂർത്തീകരണ പദ്ധതി

ആർച്ച് ബിഷപ്പ്സ്  സ്നേഹ ഭവന പൂർത്തീകരണ പദ്ധതി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, 2025 ജൂൺ 30 തീയതി 40 കുടുംബങ്ങൾക്ക്  അഭിവന്ദ്യ ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ധനസഹായം  വിതരണം ചെയ്തു.