Author: admin

അസംഘടിത തൊഴിൽ മേഖലയിൽ പുത്തനുണർവ്വുമായി .. വരാപ്പുഴ അതിരൂപത

*അസംഘടിത തൊഴിൽ മേഖലയിൽ പുത്തനുണർവ്വുമായി .. വരാപ്പുഴ അതിരൂപത*  കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് ...