ഇഎസഎസ്എസ് വനിതാദിനാഘോഷം ആർജ്ജിത 2026 നടത്തി.
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ( ഇഎസ്എസ്എസ് ) യുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആർജ്ജിത 2026 ന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ...







