കെ എസ് ബി സി ഡി സി യുടെ ഒരു കോടി രൂപയുടെ വായ്പ വിതരണോദ്ഘാടനം ബഹു. ഹൈബി ഈഡൻ എം.പി. ഇ എസ് എസ് എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്തിന് ചെക്ക് നൽകി നിർവഹിക്കുന്നു . ഇ എസ് എസ് എസ് അസിസ്റ്റൻറ് ഡയറക്ടർ ഫാ.ഫോസ്റ്റിൻ ഫെർണാണ്ടസ് , സെക്രട്ടറി ഡോമിനിക് .സി.എൽ, കെ. എസ്. ബി. സി. ഡി. സി അസിസ്റ്റൻറ് മാനേജർ ജിതിൻ. പി .പി , പ്രൊജക്റ്റ് ഇൻ ചാർജ് മീര.എം. ആർ എന്നിവർ സമീപം