എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ അനുവൽ ജനറൽ ബോഡി മീറ്റിംഗ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇ. എസ്
എസ്.എസ്. ഹാളിൽ വച്ച്‌ സംഘടിപ്പിച്ചു. എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈടൈയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ESSS MEDIA യും ESSS മൊബൈൽ ആപ്ളിക്കേഷനും ESSS അനുവൽ റിപ്പോർട്ട് പ്രകാശനവും ഈ മീറ്റിംഗിൽ വച്ച് നടന്നു.