കൊച്ചി: അന്താരാഷ്ട്ര വയോ ജന ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്കായി എറണാകുളം സോഷ്യൽ സ ർവീസ് സൊസൈറ്റിയും (ഇ. എസ്.എസ്.എസ്) സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമി റ്റഡും സംയുക്തമായി വാട്ട ർ മെട്രോ യാത്ര സംഘടിപ്പി ച്ചു.

ഹൈക്കോടതി വാട്ടർ മെ ട്രോ സ്റ്റേഷനിൽ നിന്നും ആ രംഭിച്ച ഈ യാത്ര, മുതിർന്നവർക്ക് പരസ്പ്‌പര സ്നേഹ വും സന്തോഷവും പങ്കിടു ന്നതിനുള്ള ഒരു വേദിയായി മാറി.

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വി. ആർ. സുധീർ ചടങ്ങ് ഔദ്യോഗിക മായി ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ ആ രോഗ്യ സ്ഥിരം സമിതി അ ധ്യക്ഷ സീന ഗോകുലൻ ചട ങ്ങിൽ ആശംസകൾ അർപ്പി ച്ചു സംസാരിച്ചു.

കൊച്ചിയുടെ മനോഹരമായ കായൽപ്പ രപ്പിലൂടെയുള്ള ഈ യാത്ര സമൂഹത്തിന് അവർ നൽ കിയ വിലമതിക്കാനാവാത്ത സംഭാവനകളെ സ്മരിക്കു ന്നതിനൊപ്പം, മുതിർന്ന പൗ രന്മാർ സമൂഹത്തിൽ എ ന്നും ആദരിക്കപ്പെടുന്നു ണ്ടെന്നും എല്ലാവരുമായും ചേർന്നുനിൽക്കുന്നുണ്ടെ ന്നും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു