ദുരന്ത നിവാരണ , പ്രതിരോധ പ്രവർത്തന ക്ലാസ്സ്
വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇൻന്ത്യയുമായി സഹകരിച്ച് ദുരന്ത നിവാരണ , പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസ്സ് നടത്തി. വൈപ്പിൻ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂൾ ...








