എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,സെന്റ്. മൈക്കിൾസ് ചർച്ച് കേന്ദ്രസമിതി, ഷൈൻ താര ഫെഡറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സെൻറ്. മൈക്കിൾസ് ചർച്ച് സഹ വികാരി ഫാ. സുനിൽ മുടവശ്ശേരി ഉദ്ഘാടനം ചെയ്തു. ESSS ഡയറക്ടർ സിജൻ അച്ഛൻ സന്നിഹിതനായിരുന്നു.