ചേരാനെല്ലൂർ സെൻ്റ് ജെയിംസ് ഇടവകയിൽ KLM help Desk തുടങ്ങി. KLM അതിരൂപത സെക്രട്ടറി ശ്രീ. ജോൺസൺ പാലക്ക പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളികൾക്ക് ലഭിക്കുന്ന ക്ഷേമനിധി ഉറപ്പാക്കാൻ KLM സെന്റ് ജെയിംസ് യൂണിറ്റ് പ്രവർത്തകർ ഏത് സമയവും പ്രവർത്തന സജ്ജരായി ഉണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ജോൺസൺ പാലക്കാ പറമ്പിൽ പറഞ്ഞു. വനിതാ ഫോറം ഭാരവാഹികളുടെ KLM മെമ്പർഷിപ്പ് സ്വീകരിച്ചുകൊണ്ട് ഹെൽപ്പ് ഡെസ്ക് തുടങ്ങി. ശ്രീ ആൽഫ്രഡ് തൈപ്പറമ്പിൽ, ശ്രീ തോമസ് ഉഴുന്നുo കാട്ടിൽ, ശ്രീമതി ലിജിൻ ആൻസലിൻ, ശ്രീമതി ജാൻസി സേവിയർ, ശ്രീ ജോസഫ് P. V, ശ്രീ വർഗീസ്, ശ്രീ ജോസഫ് നടുവത്തേഴുത്ത് എന്നിവരും SNTU ഭാരവാഹികളും, വനിത ഫോറം ഭാരവാഹികളും സന്നിഹിതരായിരുന്നു