കേരള ലേബർ മൂവ് മെന്റ് (KLM) സംസ്ഥാന സമിതിയിൽ നിന്നും ലഭിച്ച ഫുഡ്‌ കിറ്റ് ഗാർഹിക തൊഴിലാളികൾക്കു KLM വരാപ്പുഴ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്‌ വിതരണം ചെയ്തു.