എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (ഇ.എസ്.എസ്.എസ് ) വാർഷിക ജനറൽ ബോഡി മീറ്റിംഗ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇ. എസ്
എസ്.എസ്. ഹാളിൽ വച്ച്‌ സംഘടിപ്പിച്ചു. ESSS 2021 – 2022 വർഷത്തെ അനുവൽ റിപ്പോർട്ട് ‘വോയേജ്’ അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. ഇ.എസ്.എസ്. എസ് ഗവേർണിങ് കൗൺസിൽ അംഗങ്ങൾ, ജനറൽ ബോഡി മെംബേർസ് എന്നിവർ പങ്കെടുത്തു.