Adieu to Fr. Martin.
28/06/2018 മുതൽ 14/5/2024 വരെ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയെ മുന്നിൽ നിന്ന് നയിച്ച് ,ആറ് വർഷം സ്തുത്യർഘ സേവനം കാഴ്ച്ച വച്ച ഡയറക്ടറും , പ്രസിഡന്റുമായ ഫാ. മാർട്ടിൻ അഴിക്കകത്തിന് ESSS കുടുംബത്തിന്റെ യാത്രമംഗളങ്ങളും, പ്രാർത്ഥനാശംസകളും നേരുന്നു.