Sanjeevani- Cancer Awareness Campaign
വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി ലോക കാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി കാൻസർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ...






