10.8.2025 ഞായർ വൈകീട്ട് 3.30 ന് ചാത്യാത്ത് മിനി പാരിഷ് ഹാളിൽ കൂടിയ സംഘടനയുടെ സംയുക്തയോഗത്തിൽ വച്ച് കേരള ലേബർ മൂവ്മെൻ്റ് (KLM ) ചാത്യാത്ത് യൂണിറ്റ് HELP DESK ൻ്റെ ഉദ്ഘാടനം സഹവികാരി Fr. desline paulson chelat നിർവഹിച്ചു. KLM വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സജി ഫ്രാൻസിസ്, വനിതാ ഫോറം പ്രസിഡൻ്റ് അഡ്വ. ഡീന ജോസഫ്, സിജു നടുവിട്ടിൽ, മോളി ജൂഡ്, നിക്സൺ MD, നിഷ മാനുവൽ, ജോസഫ് കണ്ണാംപ്പിള്ളി,ബെഞ്ചമിൻ റോച്ചാ, കോട്ടിൽഡ ലൂയിസ്, ട്രിസ ലോപ്പസ് സംസാരിച്ചു. KLM വനിതാ ഫോറം ചാത്യാത്ത് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.